സംഗീതം ഞമ്മക്ക് ഹറാം; റമദാനിൽ സംഗീതത്തിന്റെ ‘അപശബ്ദം’; സ്ത്രീകളുടെ റേഡിയോ സ്‌റ്റേഷന് പൂട്ടിട്ട് താലിബാൻ
കാബൂൾ: സ്ത്രീകൾ നടത്തുന്ന ഏക റേഡിയോ സ്‌റ്റേഷൻ അടച്ചുപൂട്ടി താലിബാൻ. റമ്ദാൻ മാസത്തിൽ സംഗീതം പ്ലേ ചെയ്തുവെന്നാരോപിച്ചാണ് താലിബാന്റെ ഈ ക്രൂര നടപടി. സ്ത്രീകളുടെ ശബ്ദം എന്നർത്ഥം ...