‘ ഇത് നിന്റെ അവസാനത്തെ സിനിമയായിരിക്കും’; രാമനും കദീജയും ചിത്രത്തിന്റെ സംവിധായകന് വധ ഭീഷണി
എറണാകുളം: രാമനും കദീജയും ചിത്രത്തിന്റെ സംവിധായകൻ ദിനേശൻ പൂച്ചക്കാടിന് വധഭീഷണി. സംഭവത്തിൽ സംവിധായകൻ പോലീസിൽ പരാതി നൽകി. രാമനും കദീജയും റിലീസ് ചെയ്യാൻ ദിവസങ്ങൾ ബാക്കി നിൽക്കേയാണ് ...