ശ്രീരാമനാമം മുഴങ്ങി ; രാമായണ യാത്രയ്ക്കായി ഭാരത് ഗൗരവ് ട്രെയിൻ പുറപ്പെട്ടു; ഇനി രാമപാദം പതിഞ്ഞ പുണ്യസ്ഥലങ്ങളിലൂടെ 18 ദിനങ്ങൾ നീളുന്ന യാത്ര
ന്യൂഡൽഹി : ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാമായണ ട്രെയിൻ യാത്ര ആരംഭിച്ചു. ഏപ്രിൽ 7 ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മീനാക്ഷി ലേഖി ...