വിദ്യാർത്ഥികൾക്ക് രാമായണവും മഹാഭാരതവും പരിചിതമാകണം ; സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് എൻസിഇആർടി ശുപാർശ
ന്യൂഡൽഹി : ഇന്ത്യയിലെ വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതിയിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തണമെന്ന് എൻസിഇആർടി ശുപാർശ ചെയ്തു. ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ ആയ എൻസിഇആർടി വിദ്യാഭ്യാസ പദ്ധതികളിലെ ...