എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!
രാമായണരചന സാക്ഷാൽ വാല്മീകിയാണല്ലൊ രാമായണം രചിച്ചത്. അദ്ദേഹമാണ് ആദി കവി. രാമായണം ആദികാവ്യവും. എന്തായിരുന്നു രാമായണത്തിന്റെ രചനയുടെ പശ്‌ചാത്തലം? ഒരിക്കൽ വാല്മീകിയും നാരദനും തമ്മിൽ കണ്ടുമുട്ടി. 'മഹർഷേ,എല്ലാവിധത്തിലും ...