ആദിപുരുഷ്; സിനിമയുടെ മേക്കിംഗിനെ വിമർശിച്ച് രാമായണ പരമ്പരയുടെ സംവിധായകൻ; കഥ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ വേണ്ടിയിരുന്നു
ന്യൂഡൽഹി: ആദിപുരുഷ് സിനിമയുടെ മേക്കംഗിനെ വിമർശിച്ച് ദൂരദർശനിലെ വിഖ്യാതമായ രാമായണ പരമ്പരയുടെ സംവിധായകരിൽ ഒരാളായ മോത്തി സാഗർ. ചില സംഭാഷണങ്ങളും ദൃശ്യങ്ങളും ട്വിറ്ററിലും വാർത്തകളിലും താൻ കണ്ടുവെന്നും ...