പൊന്നോമനയുടെ പേര് ലളിത സഹസ്രനാമത്തിൽ നിന്നും പ്രചോദനം; രാം ചരണിന്റെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി കുടുംബം
അമരാവതി: തന്റെ പേരക്കുട്ടിയുടെ പേര് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം ചിരഞ്ജീവി. ഇന്നായിരുന്നു ചിരഞ്ജീവിയുടെ മകനും തെലുങ്കിലെ സൂപ്പർ താരവുമായ രാം ചരണിന്റേയും ഭാര്യ ഉപാസനയുടേയും കുഞ്ഞിന്റെ പേരിടൽ ...