തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ രാംധർ മജ്ജി കീഴടങ്ങി ; എംഎംസി മേഖലക്ക് പൂർണ നാശം
റായ്പുർ : ഛത്തീസ്ഗഡിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ രാംധർ മജ്ജി ഉൾപ്പെടെയുള്ളവരാണ് കീഴടങ്ങിയത്. ഖൈരാഗഡ് ജില്ലയിലെ ...








