‘മുംബൈ കോര്പറേഷന് കങ്കണയോട് കാട്ടിയത് കടുത്ത അനീതി’; നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ
മുംബൈ: അനധികൃത നിര്‍മാണത്തിനെ തുടര്‍ന്ന് ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ ഓഫീസിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. മുംബൈയില്‍ നടിയുമായി ...