ഓരോ അടിക്കും കണക്ക് പറയിക്കും; നിങ്ങളെ എന്ത് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും; പൊലീസിന് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പാെലീസുകാർ അവർ അടിച്ച ഓരോ അടിക്കും കണക്ക് പറയേണ്ടിവരുമെന്ന് വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. ...