പുതിയ പാമ്പൻ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി മോദി ; രാമനവമിയിൽ മോദി രാമേശ്വര സന്നിധിയിൽ
ചെന്നൈ : തമിഴ്നാട്ടിൽ നിർമ്മാണം പൂർത്തിയായ പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. രാമേശ്വരത്തെ ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാമ്പൻ ...