രാമേശ്വരം കഫേ സ്‌ഫോടനം : പിടിയിലായ പ്രതികൾക്ക് ഐഎസ് ബന്ധം; ഒളിവിൽ കഴിഞ്ഞത് വ്യാജ ഹിന്ദു പേരിൽ
ബംഗളൂരു : രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ എൻഐഎ കസ്റ്റഡിയിലെടുത്തു. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ താഹ എന്നിവർ പിടിയിലായതായത്. പശ്ചിമ ബംഗാളിലെ ...