‘ഇറ്റലിക്കാര്‍ അവരുടെ നാട്ടില്‍ ആന്റി കൃഷ്ണ സ്‌ക്വാഡ് ഉണ്ടാക്കിയാല്‍ ഇഷ്ടമുണ്ടാകുമോ?’; മതവിരുദ്ധപ്രസ്താവന നടത്തി രാംഗോപാല്‍ വര്‍മ്മ വിവാദത്തില്‍
ഡല്‍ഹി: ഇന്ത്യയില്‍ പൂവാലന്‍മാരെ റോമിയോ എന്ന് വിളിക്കുകയാണെങ്കില്‍ ഇറ്റലിക്കാര്‍ അവരുടെ നാട്ടില്‍ ആന്റി കൃഷ്ണ സ്‌ക്വാഡ് ഉണ്ടാക്കിയാല്‍ ഇഷ്ടമുണ്ടാകുമോ എന്ന മത വിരുദ്ധ പ്രസ്താവന നടത്തി ബോളിവുഡ് ...