ലോറൻസ് ബിഷ്‌ണോയിയെക്കാൾ സൗന്ദര്യമുള്ള നടൻ ബോളിവുഡിൽ ഇല്ല; പ്രശംസിച്ച് രാം ഗോപാൽ വർമ്മ
മുംബൈ: അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയിയെ പ്രകീർത്തിച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ. ഇന്ത്യയിലെ ഒരു നടനും അദ്ദേഹത്തിന്റെയത്ര സൗന്ദര്യം ഇല്ലെന്നാണ് രാം ഗോപാൽ വർമ്മ ...