സമാജ് വാദി പാർട്ടിക്ക് വൻ തിരിച്ചടി ; പാർട്ടി സ്ഥാപക നേതാവും ദേശിയ സെക്രട്ടറിയുമായ രാംഹരി ചൗഹാൻ രാജിവച്ചു
ലഖ്‌നൗ : ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കവേ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് വൻ തിരിച്ചടി. പാർട്ടിയുടെ സ്ഥാപക നേതാവും ദേശീയ സെക്രട്ടറിയുമായ രാംഹരി ചൗഹാൻ ...