15 കിലോ സ്വര്‍ണം; 18000 വജ്രങ്ങളും മരതകവും; രാംലല്ലയെ ഒരുക്കിയ ആഭരണങ്ങള്‍
രാമജന്മഭൂമിയില് ബാലകരാമന് മിഴികള് തുറന്നിരിക്കുകയാണ്. അയോധ്യ ക്ഷേത്രത്തിന്റെ ഗര്ഗഭഗൃഹത്തില് വിളങ്ങിനില്ക്കുന്ന ചൈതന്യമാര്‍ന്ന ആ ബാലരാമനെ കാണാന് , തങ്ങളുടെ രാംലല്ലയെ കാണാന് തീര്ത്ഥാടകര് ഒഴുകിയെത്തുകയാണ്. അയോധ്യയില് നിന്നും ...