റംസാൻ വ്രതമെല്ലാം അനാവശ്യമെന്ന് ജസ്റ്റിൻ ബീബറും ഭാര്യയും; ശാസ്ത്രമറിയാത്ത വിഡ്ഢികളെന്ന് അധിക്ഷേപിച്ച് മോഡൽ ഗൗഹർ ഖാൻ
റംസാൻ വ്രതത്തെ കുറിച്ചുള്ള പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന്റെയും ഭാര്യ ഹെയ്‌ലിയുടെയും പ്രസ്താവനയ്‌ക്കെതിരെ മോഡൽ ഗൗഹർ ഖാൻ. നാവശ്യമാണെന്നും പോഷകങ്ങളൊന്നും ലഭിക്കില്ലെന്നുമുള്ള ഗായകന്റെ പരാമർശത്തിനെതിരെയാണ് മോഡൽ രംഗത്തെത്തിയത്. ...