റംസാൻ വ്രതത്തെ കുറിച്ചുള്ള പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന്റെയും ഭാര്യ ഹെയ്‌ലിയുടെയും പ്രസ്താവനയ്‌ക്കെതിരെ മോഡൽ ഗൗഹർ ഖാൻ. നാവശ്യമാണെന്നും പോഷകങ്ങളൊന്നും ലഭിക്കില്ലെന്നുമുള്ള ഗായകന്റെ പരാമർശത്തിനെതിരെയാണ് മോഡൽ രംഗത്തെത്തിയത്.
വിഡ്ഢികളെന്നാണ് ഗായകനെയും ഭാര്യയെയും മോഡൽ അധിക്ഷേപിച്ചത്.
ഇതിന്റെ പിന്നിലെ ശാസ്ത്രത്തെക്കുറിച്ചും അതിൽ നിന്നുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവർ അറിഞ്ഞിരുന്നെങ്കിൽ, ഒരു അഭിപ്രായം പറയുന്നതിൽ കുഴപ്പമില്ല, എന്നാൽ ശരിയായി പറയാനുള്ള ബോധം ഉള്ളവരായിരിക്കുക. കാര്യങ്ങൾ ശരിയായ സ്ഥലത്ത് പറയാൻ വേണ്ടത്ര ബുദ്ധിമാനായിരിക്കുകയെന്ന് മോഡൽ പറയുന്നു.
‘ ഞാൻ ഇന്ന് വരെ ഉപവസിച്ചിട്ടില്ല,ശരിയായി ചിന്തിക്കാൻ നമ്മുടെ ശരീരത്തിന് പോഷകാഹാരം ആവശ്യമാണെന്ന് ഞാൻ കരുതുന്നുവെന്ന് ഗായകനും ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതെ കഴിയില്ലെന്നാണ് ഗായകന്റെ ഭാര്യയും പറഞ്ഞത്.
Discussion about this post