“കുട്ടിക്കാലത്ത് മഹാഭാരതവും രാമായണവും ശ്രദ്ധയോടെ കേട്ടിരിക്കുമായിരുന്നു” : ബാല്യകാല സ്മൃതികളിൽ ബറാക്ക് ഒബാമ
വാഷിംഗ്ടൺ: ബാല്യകാലം ചെലവഴിച്ചത് ഇന്തോനേഷ്യയിലായതിനാൽ കുട്ടിക്കാലത്ത് രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകൾ സ്ഥിരമായി കേൾക്കാറുണ്ടായിരുന്നുവെന്ന് മുൻ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ. ഒബാമയുടെ ഓർമ്മക്കുറിപ്പുകളങ്ങിയ 'എ പ്രോമിസ്ഡ് ...