“‘രണ്ടാമൂഴ’ത്തെ അന്താരാഷ്ട്ര നിലവാരമുള്ള ചലച്ചിത്രമായി കൊണ്ടുവരും’: എം.ടിയോട് ക്ഷമ ചോദിക്കുമെന്ന് വി.എ.ശ്രികുമാര്‍ മേനോന്‍
എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി വരാനിരിക്കുന്ന ചിത്രമായ 'രണ്ടാമൂഴ'ത്തിന്റെ തിരക്കഥ താന്‍ തിരിച്ച് വാങ്ങിക്കുമെന്ന വെളിപ്പെടുത്തലുമായി എം.ടി തന്നെ മുന്നോട്ട് വന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കിയിരിക്കുകയാണ് ...