‘ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങളെല്ലാം പിശാചുക്കള്‍’; കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സര്‍ജേവാലയുടെ പരാമര്‍ശം വിവാദത്തിലേക്ക് ; ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ബിജെപി നേതാക്കള്‍
കെയ്തല്‍ : ബിജെപിയെ പിന്തുണയ്ക്കുന്നവരെയും വോട്ട് ചെയ്ത ജനങ്ങളെയും രാക്ഷസരെന്ന് അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് രണ്‍ദീപ് സര്‍ജേവാലാ. ഹരിയാനയിലെ കെയ്തലില്‍ നടന്ന കോണ്‍ഗ്രസ് റാലിയെ ...