ഹേമമാലിനിയ്‌ക്കെതിരായ മോശം പരാമർശം; രൺദീപ് സുർജേവാലയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കി
ന്യൂഡൽഹി: ബിജെപി വനിതാ എംപി ഹേമമാലിനിയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയ്‌ക്കെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ...