തുടക്കകാലത്ത് അവസരം കുറഞ്ഞത് പോയത് കൊണ്ട് മാത്രം പിറകിൽ പോയവൻ, എങ്ങനെ മറക്കും ഈ ലങ്കൻ ഇതിഹാസത്തെ; അന്ന് കളിയാക്കിയവർക്ക് കൊടുത്തത് മാസ് മറുപടി
1999-ൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ഗാലെയിലാണ് അയാൾ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. 93 ടെസ്റ്റിൽ 170 ഇന്നിങ്‌സിൽ 433 വിക്കറ്റുകൾ നേടിയ ഹെറാത്ത് ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ പന്ത്രണ്ടാം ...