സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയവരെ വിസ്മരിക്കാനാവില്ല; സംഭാവനകള്‍ രേഖപ്പെടുത്താന്‍ കേന്ദ്രനടപടി; നിര്‍മ്മല സീതാരാമന്‍
ന്യൂഡല്‍ഹി:പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടിയ പതിനാറാം നൂറ്റാണ്ടിലെ രാജ്ഞി റാണി അബ്ബക്കയുടെ ധീരതയെ പ്രശംസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ അറിയപ്പെടാത്ത നിരവധി പേരുണ്ടെന്നും അവരുടെ ...