വെള്ളിത്തിരയിലും ബിജുവിൻ്റെ ‘കൊച്ചു റാണി’യായി ശിവാനി; അച്ഛൻ്റെയും മകളുടെയും ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം ‘റാണി’; ട്രെയിലർ ശ്രദ്ധ നേടുന്നു
'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം 'റാണി'യുടെ ഒഫീഷ്യൽ ട്രെയിലർ ...