എന്നെ അഭിനയിപ്പിച്ചാൽ ചിത്രം നഷ്ടമാകുമെന്ന് അവർ പറഞ്ഞു, അമ്മയുടെ ആ സമീപനം വേദന ഉണ്ടാക്കി; വമ്പൻ വെളിപ്പെടുത്തലുമായി റാണി മൂഖർജി
അഭിമുഖത്തിൽ ഇന്നത്തെ തലമുറയിലെ ചെറുപ്പക്കാർക്ക് അഭിനയ രംഗം ഒരു കരിയർ ആയി തിരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നും എന്നാൽ തങ്ങളുടെ കാലത്ത് അങ്ങനെ അല്ലായിരുന്നുവെന്നും ബോളിവുഡ് താരവും ...