യുപിഐ വഴി ഇനി ശ്രീലങ്കയിലും പണമിടപാട് നടത്താം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ശ്രീലങ്കയും; വ്യാപാര രംഗത്ത് കുതിപ്പേകും
ന്യൂഡൽഹി : യുപിഐ വഴി ഇനി ശ്രീലങ്കയിലും പണമിടപാട് നടത്താം. യുപിഐ സംവിധാനം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. പ്രധാന മന്ത്രി നരേന്ദ്രമോദി ...