ഡൽഹിയിൽ പോലീസ് എൻകൗണ്ടർ ; രഞ്ജൻ പഥക് സംഘത്തിലെ നേതാവടക്കം 4 മോസ്റ്റ് വാണ്ടഡ് ഗുണ്ടാ നേതാക്കൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി : ഡൽഹിയിൽ പോലീസും കുപ്രസിദ്ധ ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ. രഞ്ജൻ പഥക് സംഘത്തിലെ 4 മോസ്റ്റ് വാണ്ടഡ് ഗുണ്ടാ നേതാക്കൾ കൊല്ലപ്പെട്ടു. ഡൽഹി പോലീസും ബീഹാർ ...