രൺജീത്ത് ശ്രീനിവാസൻ കൊലക്കേസ്; ജഡ്ജിയെ ഭീഷണിപ്പെടുത്തിയ പ്രതികൾക്കെതിരെ കർശന നടപടി; ഭീകരർക്കെതിരെ കലാപാഹ്വാനത്തിന് കേസ്
ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിയെ അധിക്ഷേപിച്ച പ്രതികൾക്കെതിരെ കർശന നടപടികളുമായി പോലീസ്. പ്രതികൾക്കെതിരെ കലാപാഹ്വാനത്തിന് പോലീസ് കേസ് എടുത്തു. ആറ് ...