ഒടുവിൽ അറസ്റ്റിൽ ; അതിജീവിതക്കെതിരെ സ്ഥിരമായി അധിക്ഷേപം, പേര് വെളിപ്പെടുത്തി ; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ
കോട്ടയം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ക്രൂര പീഡനത്തിന് ഇരയായ അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സ്ഥിരമായി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്ത മഹിളാ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മഹിള ...








