ഉദ്യോഗാർത്ഥികളോടുള്ള വഞ്ചന തുടരുന്നു; ഒഴിവുകൾ നിലനിൽക്കെ ഒറ്റദിവസം കൊണ്ട് റാങ്ക് പട്ടിക റദ്ദാക്കി പി എസ് സി
തിരുവനന്തപുരം: അർഹമായ ജോലി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യുവാക്കളോട് വഞ്ചന തുടർന്ന് സർക്കാരും പി എസ് സിയും. ഒറ്റ ദിവസം കൊണ്ട് അഡ്വൈസ് നല്കി റാങ്ക് പട്ടിക ...