രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം; പട്ടികയിൽ ഇടം നേടാതെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഡല്‍ഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം. മദ്രാസ് ഐഐടിയാണ് റാങ്കിംഗ് പട്ടികയില്‍ മുന്നിലുള്ളത്. കേരളത്തില്‍ നിന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും ...