റാന്നിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി , കൊലപാതകത്തില്‍ സിപിഎംന് പങ്കെന്ന് ആരോപണം: പ്രദേശത്ത് നാളെ ബിജെപി ഹര്‍ത്താല്‍
പത്തനംതിട്ട ; വനവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി .റാന്നി അടിച്ചിപ്പുഴ കോളനിയിലെ ബാലുവാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിനു പിന്നില്‍ സിപിഎം എന്ന് പ്രദേശവാസികളുടെ ആരോപണം അടിച്ചിപ്പുഴ കരിങ്കുളം നാഗയക്ഷി ക്ഷേത്രത്തിന്റെ ...