മദ്യവും മയക്കു മരുന്നും നൽകി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 40 വർഷം കഠിന തടവ്
തിരുവനന്തപുരം : പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് നാൽപ്പത് വർഷം കഠിന തടവ് വിധിച്ച് കോടതി. ഇത് കൂടാതെ അറുപതിനായിരം രൂപ പിഴയുമൊടുക്കണം. പിഴയടച്ചില്ലെങ്കിൽ രണ്ട് ...