“സ്ത്രീകളും കുട്ടികളുമായി പരിധിവിട്ട് സംസാരിക്കരുത്,”: മെത്രാന്മാര്‍ക്കും വൈദികര്‍ക്കും പെരുമാറ്റച്ചട്ടവുമായി ഓര്‍ത്തഡോക്‌സ് സഭ
മെത്രാന്മാര്‍ക്കും വൈദികര്‍ക്കും പെരുമാറ്റച്ചട്ടവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭ. സ്ത്രീകളും കുട്ടികളുമായി പരിധിവിട്ട് സംസാരിക്കരുത്, ഇടപെടരുത് എന്നിവയായിരിക്കും പെരുമാറ്റച്ചട്ടം. ഇതിന്റെ കരട് രൂപരേഖ വരും ദിവസങ്ങളില്‍ അവതരിപ്പിക്കപ്പെടും. ...