rape and murder

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 15 വയസുകാരിയായ ദളിത് പെൺകുട്ടിയുടെ മൃതദേഹം വലിച്ചിഴച്ച പോലീസ് നടപടിയിൽ പ്രതിഷേധം; ബംഗാളിൽ ആൾക്കൂട്ടം പോലീസ് സ്റ്റേഷൻ കത്തിച്ചു

കൊൽക്കത്ത: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 15 വയസുകാരിയുടെ മൃതദേഹം വലിച്ചിഴച്ച പോലീസ് നടപടിക്കെതിരെ പശ്ചിമ ബംഗാളിൽ ജനരോഷമിരമ്പുന്നു. പ്രതിഷേധത്തിനിടെ അക്രമാസക്തമായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ അഗ്നിക്കിരയാക്കി. ബംഗാളിലെ കല്യാൺഗഞ്ജ് ...

ബലാത്സംഗത്തിന് പിന്നാലെ 12കാരിയുടെ തല അരിവാള്‍ കൊണ്ട് വെട്ടിമാറ്റി; സഹോദരനും അമ്മാവനും വധശിക്ഷ വിധിച്ച് മധ്യപ്രദേശ് കോടതി

ഭോപ്പാല്‍: ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തല വെട്ടിമാറ്റി 12 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനും അമ്മാവനും വധശിക്ഷ വിധിച്ചു3. വധശിക്ഷയില്‍ കുറഞ്ഞ് ഒന്നിനും 21 വയസുകാരനായ സഹോദരനും ...

പഞ്ചാബില്‍ നിന്ന് വീണ്ടും ക്രൂരത, ആറു വയസ്സുകാരിയെ അയല്‍വാസി ബലാല്‍സംഗം ചെയ്ത് കൊന്ന് കരിമ്പ് വയലില്‍ തള്ളി

ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ട് കാണാതായ ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജലന്ധര്‍ ഹോഷിയാര്‍പൂര്‍ റോഡിലുള്ള ഹസാര ഗ്രാമത്തിലെ കരിമ്പ് ...

യുവതിയെ ബലാത്സം​ഗത്തിനിരയാക്കിയ ശേഷം കല്ലു കൊണ്ട് മുഖം വികൃതമാക്കി; മൃതദേഹം നഗ്നയാക്കി കലുങ്കിനടിയില്‍ ഉപേക്ഷിച്ച നിലയില്‍

ഹൈദരാബാദ്: യുവതിയെ ബലാത്സം​ഗത്തിനിരയാക്കിയ ശേഷം കലുങ്കിനടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൈകള്‍ കയര്‍ ഉപയോഗിച്ച്‌ കൂട്ടിക്കെട്ടി കല്ലുകൊണ്ട് മുഖം തകര്‍ത്ത് പൂര്‍ണ നഗ്നയാക്കിയ നിലയിലായിരുന്നു മൃതദേഹം. ഹൈദരാബാദിലെ ...

തെലങ്കാന ഏറ്റുമുട്ടല്‍; വെറ്റിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്ന പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദേശം. വെറ്റിനറി ഡോക്ടറായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ...

ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനകം വധശിക്ഷ; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍

അമരാവതി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്താനാണ് തീരുമാനം.കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളിലൊന്ന്. ബലാത്സംഗക്കേസുകളില്‍ ...

വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊന്ന സംഭവം; വാര്‍ത്ത വന്ന മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തെലങ്കാന പൊലീസിന് അഭിനന്ദന പ്രവാഹം

ഹൈദരാബാദ്: ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ നാല് പ്രതികളെയും വെടിവച്ച് കൊന്ന തെലങ്കാന പൊലീസിന് അഭിനന്ദന പ്രവാഹം. വാര്‍ത്ത വന്ന മിനിറ്റുകള്‍ക്കുള്ളിലാണ് സോഷ്യല്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist