വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സഫര്‍ ഷാ വീണ്ടും അറസ്റ്റിൽ
കൊച്ചി: വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതി സഫര്‍ ഷായെ വീണ്ടും അറസ്റ്റിൽ. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ്. ...