ചെയ്യുന്നതൊക്കെ തിരിച്ചുകിട്ടും ; സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളിയതിൽ പരാതിക്കാരി
എറണാകുളം : നിങ്ങൾ എന്താണോ ചെയ്യുന്നത് അത് എല്ലാം നിങ്ങൾക്ക് തന്നെ തിരിച്ച് കിട്ടുമെന്ന് സിദ്ദിഖിനെതിരെ പരാതിക്കാരി. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികരണവുമായി പരാതിക്കാരി രംഗത്ത് വന്നത്. ...








