rape in india

രാഹുല്‍ ഗാന്ധി അധ്യക്ഷനാകുന്നതിനെതിരെ പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ്: ‘തെരഞ്ഞെടുപ്പ് വെറും തട്ടിപ്പ് ‘

‘റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം’;രാഹുലിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനോട് വിശദീകരണം തേടി.കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജാര്‍ഖണ്ഡിലെ റാലിയിയിലാണ്‌രാഹുല്‍ റേപ്പ് ഇന്ത്യ പരാമര്‍ശം ...

‘ആദിവാസികളെ വെടിവെച്ചു കൊല്ലാനുള്ള നിയമം’;പ്രസംഗത്തിലെ പരാമര്‍ശത്തില്‍ വീണ്ടും തിരിച്ചടി,രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌

രാ​ഹു​ല്‍ സ​വ​ര്‍​ക്ക​റെ​ന്ന​ല്ല പേ​ര്; റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

ഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ല, രാഹുല്‍ ഗാന്ധി ...

“അമിത് ഷായ്‌ക്കെതിരെ യുദ്ധം നടത്തിയത് സോണിയയുടെ കിച്ചന്‍ ക്യാബിനറ്റ്”: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സ്മൃതി ഇറാനി

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സ്മൃതി ഇറാനി

ഡല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ 'റേപ്പ് ഇന്‍ ഇന്ത്യ' വിവാദ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ...

റാഫേല്‍ കേസ് തിരിച്ചടിയല്ല,പ്രധാനമന്ത്രിക്കെതിരെ രാഹുലിന്റെ പ്രസ്താവന കോടതിയലക്ഷ്യം:പ്രതിരോധമന്ത്രി

‘സ്ത്രീയുടെ അന്തസിനെ മറന്നു കൊണ്ടുള്ള പരാമര്‍ശം അത്യന്തം ലജ്ജാകരമാണ്’, റേപ്പ് ഇന്‍ ഇന്ത്യാ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമന്‍

ഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരമാര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രംഗത്ത്. സ്ത്രീയുടെ അന്തസിനെ മറന്നു കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist