രണ്ട് മക്കളുടെ അമ്മയെ പീഡിപ്പിച്ച് തോട്ടിൽ മുക്കി കൊന്ന ശേഷം ആഭരണങ്ങൾ കവർന്നു; പ്രതി അൻസാറിന് ഇരട്ട ജീവപര്യന്തം
തലശ്ശേരി: ഭർതൃമതിയും രണ്ടു മക്കളുടെ അമ്മയുമായ മുപ്പതുകാരിയെ തോട്ടിൽ തള്ളിയിട്ട് പീഡിപ്പിച്ച ശേഷം വെള്ളത്തിൽ മുക്കിക്കൊന്ന് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി അൻസാറിന് ഇരട്ട ജീവപര്യന്തം. തലശ്ശേരി ...