പ്രധാനമന്ത്രിയ്ക്ക് കത്തോലിക്ക സമൂഹത്തോട് താത്പര്യമുണ്ട്; കൂടിക്കാഴ്ച സൗഹൃദപരം; നരേന്ദ്ര മോദിയെ കണ്ട് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. ...