ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്
കഠിനമായ ഉഷ്ണതരംഗത്തിനിടയിൽ ഒരു റാപ്പിഡോ ഡ്രൈവറും യാത്രക്കാരിയും തമ്മിലുണ്ടായ ഹൃദയസ്പർശിയായ ഇടപെടൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചെറിയൊരു കരുണയുടെ സ്പർശം ഒരാളുടെ ജീവിതത്തിൽ എത്രത്തോളം വലിയ മാറ്റമുണ്ടാക്കുമെന്ന് ...









