ചരിത്രപരം, ഇത് ഇന്ത്യയിലാദ്യം ; പ്രാദേശിക ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് പ്രാദേശിക ട്രെയിൻ സർവീസ് ഈ മാസം ആരംഭിക്കും. റാപ്പിഡെക്‌സ് എന്ന് പേരു നൽകിയിരിക്കുന്ന സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ...