പൂനെയിൽ 59 പേർക്ക് അപൂർവ മസ്തിഷ്‌ക രോഗം; എന്താണ് ഗില്ലിൻ-ബാരെ സിൻഡ്രോം…?
പൂനെ: പൂനെയിൽ 59 പേർക്ക് ഗില്ലിൻ-ബാരെ സിൻഡ്രോം എന്ന അപൂർവ മസ്തിഷ്‌ക രോഗം ബാധിച്ചതായി റിപ്പോർട്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുന്ന മസ്തിഷ്‌ക രോഗമാണ് ഗില്ലിൻ-ബാരെ ...