അപൂർവ ലോഹങ്ങളുടെ ഉൽപ്പാദനം ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി കേന്ദ്രം ; 7280 കോടി രൂപയുടെ പ്രോത്സാഹന പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം
ന്യൂഡൽഹി : അപൂർവ ലോഹങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അപൂർവ- ഭൂസ്ഥിര കാന്തങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ...








