പച്ച അനാക്കോണ്ട, പച്ചത്തലയൻ തത്ത, ചുവന്ന കാലൻ ആമ…; അനധികൃത ഫാം ഹൗസിൽ മിന്നൽ പരിശോധന; 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു
ന്യൂഡൽഹി: കർണാടകയിലെ അനധികൃത ഫാം ഹൗസിൽ റവന്യൂ ഇന്റലിജൻസ് വിഭാഗവും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു. 48 ജന്തുവംശങ്ങളിൽ പെടുന്ന ...