ആവശ്യത്തിന് രസഗുള തന്നില്ല; വിവാഹ സത്കാരത്തിനിടെ കൂട്ടത്തല്ല്; ആറ് പേർക്ക് പരിക്കേറ്റു
ലക്‌നൗ: ആഗ്രയിൽ രഹഗുളയുടെ പേരിൽ വിവാഹ സത്കാരത്തിനിടെ കൂട്ടത്തല്ല്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ആഗ്രയിലെ ഷംസാബാദിൽ ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ ബ്രിജ്ബഹാൻ കുശ്വാഹയുടെ വീട്ടിലെ ...