ഖാർഗെ ജി സത്യം ലോകത്തോട് പറയൂ; നിങ്ങളുടെ ഗ്രാമം കത്തിച്ചതും, ‘അമ്മ പെങ്ങമ്മാരെ ഉപദ്രവിച്ചതും ആരെന്ന് ലോകം അറിയട്ടെ – യോഗി ആദിത്യനാഥ്
ലക്‌നൗ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തനിക്കെതിരെ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി ബിജെപി നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. നിങ്ങളുടെ ഗ്രാമം കത്തിച്ചതും 'അമ്മ പെങ്ങന്മാരെ ...