വിവാഹസദ്യയ്ക്കിടെ തിളച്ച രസം നിറച്ച പാത്രത്തിലേക്ക് വീണു; കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ചെന്നൈ: വിവാഹ വിരുന്നിനിടെ തിളച്ച രസത്തിൽ വീണ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ്(20) ആണ് കൊല്ലപ്പെട്ടത്. മൂന്നാം വർഷ ബിരുദ ...