സിപിഎമ്മിന് ഭരണം കിട്ടിയപ്പോൾ സന്തോഷിച്ചു; എന്നിട്ട് ഒരു കീടം മരിച്ചുവെന്നായിരുന്നു റസാഖിന്റെ മരണം അറിഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്; വിമർശനവുമായി സഹോദരൻ
മലപ്പുറം: സിപിഎം പ്രാദേശിക നേതൃത്വം അൽപ്പം സ്‌നേഹം കാണിച്ചിരുന്നെങ്കിൽ റസാഖ് മരിക്കില്ലായിരുന്നുവെന്ന് ബന്ധുവും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ജമാലുദ്ദീൻ പയമ്പ്രോട്ട്. ബുർഷ്വ വർഗത്തിൽ നിന്ന് നീതി ...